ലോക കിരീടം നേടിയ ഇന്ത്യൻ വനിതാ ടീമിൽ വയനാട്ടുകാരിയും; VJ ജോഷിതയുടെ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് കുടുംബം