'മന്ത്രിയെ മാറ്റണമെന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് മുഖ്യമന്ത്രിയുടെ മറുപടി'

2025-02-02 0

മന്ത്രിമാറ്റം നടക്കാത്തതിൽ എൻസിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ അതൃപ്തി പ്രകടിപ്പിക്കുന്ന
സംഭാഷണം പുറത്ത്. മന്ത്രിയെ മാറ്റണമെന്ന തീരുമാനം അറിയിച്ചെങ്കിലും നിർബന്ധം പിടിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

Videos similaires