'ദിവ്യയെടുത്ത തീരുമാനം അപക്വം, കൂടിയാലോചന ഇല്ലാതെ സ്വന്തം നിലയ്ക്ക് സംസാരിച്ചു'
2025-02-02 0
'ദിവ്യയെടുത്ത തീരുമാനം അപക്വം, കൂടിയാലോചന ഇല്ലാതെ സ്വന്തം നിലയ്ക്ക് സംസാരിച്ചു. ദിവ്യക്കെതിരായ നടപടി മാധ്യമ വിചാരണയ്ക്ക് വഴങ്ങി'; സ്വർണകടത്ത് വിവാദത്തിൽ മുതിർന്ന നേതാക്കൾക്കും സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമർശനം | CPM | Kannur CPM |