'അണികളും നേതാക്കളും തമ്മില്‍ അകലം, പാര്‍ട്ടി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ച'
2025-02-02
6
'അണികളും നേതാക്കളും തമ്മില്‍ അകലം, പാര്‍ട്ടി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ച'; കണ്ണൂരില്‍ സിപിഎമ്മിന് പതറുന്നുവെന്ന് വ്യക്തമാക്കി സിപിഎം പ്രവർത്തന റിപ്പോർട്ട്