വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി പാസ്റ്റർമാർ, പരാതിയുമായി ഉദ്യോഗാര്‍ഥികള്‍
2025-02-02
5
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശികളായ പാസ്റ്റർമാർ കോടികൾ തട്ടിയതായി പരാതി, തട്ടിയത് ലക്ഷങ്ങൾ, പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം