ഹരികുമാറിനെ വിദമായി ചോദ്യം ചെയ്യാന്‍ പൊലീസ്, മൊഴി വിശ്വാസത്തിലെടുക്കാതെ അന്വേഷണ സംഘം

2025-02-02 3

ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കാരണം സംബന്ധിച്ച് വ്യക്തത വരു എന്ന് പൊലീസ് | Balaramapuram crime |

Videos similaires