ഒമാനിൽ നാളെയും മറ്റെന്നാളും ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

2025-02-01 1

ഒമാനിൽ നാളെയും മറ്റെന്നാളും ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്, വിവിധ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു,.. മുസന്ദം, നോർത്ത് ബാത്തിന, ഒമാൻ തീരത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത

Videos similaires