കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
2025-02-01
0
കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്,
സംഘർഷം തടയാന്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് എ എസ് പി നടത്തി അന്വേഷണത്തിൽ കണ്ടെത്തി