മുനമ്പത്തെ ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി
2025-02-01
0
മുനമ്പത്തെ ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു, കമ്മീഷന്‍ പ്രവര്‍ത്തനം ചോദ്യം ചെയ്തുളള ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയതിന് ശേഷമായിരിക്കും തുടര്‍ നടപടികൾ