'നാടുവിട്ടുപോയ ശേഷം സ്വാമിയായിട്ടാണ് വന്നത്'; രണ്ടര വയസുകാരിയുടെ കൊലയിൽ പൂജാരിയെ ചോദ്യം ചെയ്യുന്നു
2025-01-31 1
'നാടുവിട്ടുപോയ ശേഷം സ്വാമിയായിട്ടാണ് ഇയാൾ വന്നത്'; രണ്ടര വയസുകാരിയുടെ കൊലയിൽ പൂജാരിയെ ചോദ്യം ചെയ്യുന്നു; ബന്ധുക്കളുടെ മൊഴിയെടുക്കുന്നു; പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും | Balaramapuram Child Murder