ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ മരണത്തിൽ പ്രതി അനൂപിനെതിരെ കൊലക്കുറ്റം ചുമത്തും; ഇൻക്വസ്റ്റ് നടപടികൾ ഉടൻ