ചുറ്റികയടക്കംകൊണ്ട് ക്രൂരമർദനം, 'നീ പോയി ചത്തോ'യെന്ന് ആക്രോശം; മരിച്ച അതിജീവിത നേരിട്ടത് കൊടുംപീഡനം
2025-01-31 0
ചുറ്റികയടക്കം കൊണ്ട് ക്രൂരമർദനം, നീ പോയി ചത്തോയെന്ന് ആക്രോശം; ശ്വാസംമുട്ടിച്ച് മരിച്ചെന്നുറപ്പാക്കി വീടുവിട്ടു; ലഹരിക്കടിമയായ ആൺസുഹൃത്തിൽനിന്ന് അതിജീവിത നേരിട്ടത് കൊടുംപീഡനം | Chottanikkara Girl Death