നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾക്ക് ആരോഗ്യവകുപ്പിൽ ജോലി നൽകാൻ ആലോചന. ആരോഗ്യവകുപ്പ് ഉടൻ തീരുമാനമെടുക്കും