'കുറേ പറഞ്ഞ് പറ്റിച്ചു...ചോദിക്കുന്നത് ഞങ്ങടെ അവകാശമാണ്'; ഡെപ്യൂട്ടി കലക്ടറെ ഉപരോധിച്ചു
2025-01-31
1
'കുറേ പറഞ്ഞ് പറ്റിച്ചു...ചോദിക്കുന്നത് ഞങ്ങടെ അവകാശമാണ്'; വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡിനു ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരമില്ല; ഡെപ്യൂട്ടി കലക്ടറെ ഉപരോധിച്ച് നാട്ടുകാർ