'കുട്ടിയുടെ മരണത്തിൽ അമ്മയുടെ പങ്ക് കണ്ടെത്തണം'; ശ്രീതുവിനെതിരെ മൊഴി നൽകി ഭർത്താവും പിതാവും
2025-01-31
0
ദേവേന്ദു കൊലപാതകം; 'കുട്ടിയുടെ മരണത്തിൽ അമ്മയുടെ പങ്ക് കണ്ടെത്തണം'; ശ്രീതുവിനെതിരെ മൊഴി നൽകി ഭർത്താവും ഭർതൃപിതാവും. ശ്രീതുവിന്റെ ആത്മീയ ഗുരുവായ പൂജാരി പൊലീസ് കസ്റ്റഡിയിൽ