ഷെയര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍. കാസര്‍ക്കോട് സ്വദേശി സൈദിനെ എറണാകുളം കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു