'ഭാരം ക്രമീകരിക്കാൻ മുടി മുറിച്ചു'; ദേശീയ ഗെയിംസ് വെയിറ്റ് ലിഫ്റ്റിങ്ങിൽ കേരളത്തിനായി ആദ്യ സ്വർണം നേടിയ സുഫ്ന ജാസ്മിൻ മീഡിയവണിനോട്