മുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
2025-01-29 4
മുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി