ഫലസ്തീനികൾക്ക് സഹായമായ യുനർവയുടെ പ്രവർത്തനം നിരോധിച്ച ഇസ്രായേൽ നിയമം നാളെ പ്രബല്യത്തിൽ

2025-01-29 0

ഫലസ്തീൻ അഭയാർഥികൾക്ക് സഹായം നൽകാനുള്ള യുഎൻ സംവിധാനമായ യുനർവയുടെ പ്രവർത്തനം നിരോധിച്ച ഇസ്രായേൽ നിയമം നാളെ പ്രബല്യത്തിൽ വരും. വെസ്റ്റ് ബാങ്കിലും ഗസ്സയിലും ജറൂസലമിലും യുഎൻ സഹായം തടയുകയാണ് ഇസ്രായേൽ ലക്ഷ്യം 

Videos similaires