കണ്ണൂർ കണിച്ചാറിൽ തേനീച്ച ആക്രമണത്തിൽ പരിക്കേറ്റവയോധികൻ ചികിത്സയിലിരിക്കെ മരിച്ചു; കണിച്ചാർ ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്ണൻ ആണ് മരിച്ചത്