എഐ യുദ്ധത്തിൽ ചാറ്റ് ജിപിടിയെയടക്കം മലർത്തിയടിച്ച് പുതിയ തരംഗം സൃഷ്ടിക്കുകയാണ് ഡീപ് സീക്ക്. ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേസ്റ്റോറിലും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി ഡീപ് സീക്ക് മാറി.

2025-01-28 1

Videos similaires