സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വന്യജീവി ആക്രമണം

2025-01-28 0

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വന്യജീവി ആക്രമണം; കൊല്ലം പത്തനാപുരത്ത് പശുവിനെ പുലി കടിച്ചുകൊന്നതായി നാട്ടുകാർ പറഞ്ഞു.. കണ്ണൂർ കീഴ്പ്പള്ളിയിൽ നായയെ വന്യജീവി പിടികൂടി, ഇടുക്കി വാളാഡി എസ്റ്റേറ്റിൽ ആടിനെ പുലി പിടിച്ചു

Videos similaires