ഇരട്ടക്കൊല നടത്തി മുങ്ങിയ ചെന്താമരയ്ക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്
2025-01-28 1
ഇരട്ടക്കൊല നടത്തി മുങ്ങിയ ചെന്താമരയ്ക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്; കോഴിക്കോട്ടേയ്ക്കും തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്, ഉപയോഗിച്ചിരുന്ന ഫോൺ ചെന്താമര സഹപ്രവർത്തകന് നൽകിയാണ് പാലക്കാട്ടേക്ക് പോയിരുന്നത്..