മേയർ സ്ഥാനത്തിൽ തർക്കം തുടരുന്ന കൊല്ലത്ത് മേയറെ കുറ്റപ്പെടുത്തി വാട്സ് ആപ് ശബ്ദസന്ദേശം
2025-01-28 0
മേയർ സ്ഥാനത്തിൽ തർക്കം തുടരുന്ന കൊല്ലത്ത് മേയറെ കുറ്റപ്പെടുത്തി ഡെപ്യൂട്ടി മേയറുടെ വാട്സ് ആപ് ശബ്ദസന്ദേശം..തന്നെ അറിയിക്കാതെ കോർപ്പറേഷനിൽ മേയർ നടത്തിയ ചർച്ചയാണ് ഡെപ്യൂട്ടി മേയർ കൊല്ലം മധുവിനെ ചൊടിപ്പിച്ചത്..