പ്രിയങ്ക ഗാന്ധി കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ചു

2025-01-28 0

വയനാട്ടിൽ എത്തിയ പ്രിയങ്ക ഗാന്ധി, കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ചു... അന്തരിച്ച ഡി.സി.സി. മുൻ ട്രഷറർ എൻ.എം വിജയൻറെ കുടുംബാംഗങ്ങളെ പ്രിയങ്ക
കാണും..

Videos similaires