അരി വിതരണം പ്രതിസന്ധിയില്‍; ലോറി ഉടമകളും തൊഴിലാളികളും സമരത്തിൽ

2025-01-28 0

സമരം അവസാനിപ്പിച്ച് റേഷന്‍ കടകള്‍ തുറന്നെങ്കിലും അരി വിതരണം പ്രതിസന്ധിയില്‍. കഴിഞ്ഞ മാസത്തെ വേതന കുടിശ്ശിക നല്കാതെ വിതരണം നടത്തില്ലെന്ന് ലോറി ഉടമകളും തൊഴിലാളികളും നിലപാടെടുത്തതാണ് പ്രതിസന്ധിക്ക് കാരണം

Videos similaires