ചെന്താമര കടുത്ത അന്ധവിശ്വാസി; നീണ്ടമുടിയുള്ള സ്ത്രീയെ ശത്രുവായി കരുതി

2025-01-28 0

ചെന്താമര കടുത്ത അന്ധവിശ്വാസി; നീണ്ടമുടിയുള്ള സ്ത്രീയെ ശത്രുവായി കരുതി. നീണ്ടമുടിയുള്ള സ്ത്രീ കാരണം ദാമ്പത്യ ജീവിതം നശിക്കും എന്ന് ഒരു ജോത്സ്യൻ ചെന്താമരയോട്പറഞ്ഞിരുന്നു | Nenmara murder case

Videos similaires