ഖത്തറില്‍ നടന്ന മീഡിയ വണ്‍ ഖിഫ് സൂപ്പര്‍ കപ്പിൻ്റെ സുവനീര്‍ പുറത്തിറക്കി
2025-01-27 2
ഖത്തറില്‍ നടന്ന മീഡിയ വണ്‍ ഖിഫ് സൂപ്പര്‍ കപ്പില്‍ നിന്നുള്ള അവിസ്മരണീയ നിമിഷങ്ങളുമായി സുവനീര്‍ പുറത്തിറക്കി; THRILLS AND TRIUMPHS എന്ന പേരിലുള്ള പുസ്തകം കോഴിക്കോട് മീഡിയ വണ്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ വെച്ച് പ്രകാശനം ചെയ്തു