കെഎംസിസിയുടെ നേതൃത്വത്തിൽ ബഹ്റൈനിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
2025-01-27
2
കെഎംസിസിയുടെ നേതൃത്വത്തിൽ ബഹ്റൈനിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു;
വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു