കഴിഞ്ഞ വർഷം ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ രേഖപ്പെടുത്തിയത് 36 ശതമാനത്തിന്റെ വളർച്ച
2025-01-27
0
കഴിഞ്ഞ വർഷം ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ രേഖപ്പെടുത്തിയത് 36 ശതമാനത്തിന്റെ വളർച്ച...ഒരു ലക്ഷത്തിലേറെ പുതിയ നിക്ഷേപകർ ദുബൈയിലെത്തിയതായും ദുബൈ മീഡിയ ഓഫീസ് അറിയിച്ചു