വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയുടെ മരണകാരണം കഴുത്തിലെ മുറിവുകൾ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
2025-01-27
9
വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയുടെ മരണകാരണം കഴുത്തിലെ മുറിവുകൾ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൊല്ലപ്പെട്ട രാധയുടെ മുടിയും കമ്മലും വത്രാവശിഷ്ടങ്ങളും കടുവയുടെ വയറ്റിൽ നിന്ന് കണ്ടെത്തി