നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസ് അനാസ്ഥ ആരോപിച്ച് കുടുംബം. ചെന്താമരക്കെതിരെ പരാതി നൽകി പലതവണ പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിട്ടും ഇടപെട്ടില്ലെന്ന് സുധാകരന്‍റെ മകൾ