സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായ തുടരുന്നു
2025-01-24
3
സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായ തുടരുന്നു; വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്, ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും തുടരുകയാണെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു