സംസ്ഥാനത്തെ റേഷൻ വ്യാപാരി സംഘടനകൾ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

2025-01-24 0

സംസ്ഥാനത്തെ റേഷൻ വ്യാപാരി സംഘടനകൾ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്,ഇന്ന് ധന മന്ത്രിയുമായും ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ച
പരാജയപ്പെട്ടതോടെയാണ് സമരത്തിലേക്ക്
പോകാനുള്ള തീരുമാനം

Videos similaires