കൊല്ലം പത്തനാപുരത്ത് ബേക്കറി കെട്ടിടത്തിന് തീപിടിച്ചു; കാർഡ്ബോർഡ് പെട്ടികൾ കൂട്ടിയിട്ടിരുന്ന മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്