'സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും പൊതു മധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും പരാതി'
2025-01-24
1
'സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും പൊതു മധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും പരാതി'; നിർമാതാവ് സാന്ദ്ര തോമസിൻ്റെ പരാതിയിൽ സംവിധായകൻ ബി. ഉണ്ണികൃഷ്ണനും നിർമാതാവ് ആന്റോ ജോസഫിനുമെതിരെ കേസ്