ടൂറിസം മേഖലയിൽ നിയമങ്ങൾ ഉദാരമാക്കി കുവൈത്ത്; മേഖലയിലെ മുൻനിര വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായാണ് വിസയും റെസിഡൻസി നിയമങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവന്നത്