യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്കും ലിവർപൂളിനും ജയം; ബെൻഫിക്കക്കെതിരെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സയുടെ ജയം