5 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ട് സെയ്‌ഫ് അലി ഖാന്‍

2025-01-21 0

ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. അഞ്ച് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷമാണ് താരം ആശുപത്രി വിട്ടത്. വീട്ടിലെത്തിയ താരത്തിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്..

Videos similaires