ബാൽക്കണിയിൽ എത്തി അസഭ്യം പറച്ചിൽ ; വിനായകനെതിരെ വിമർശനം

2025-01-21 3,070

New Controversy for Actor Vinayakan after his video gone viral from Goa | മലയാള സിനിമയിലെ മിന്നും താരമാണ് വിനായകന്‍. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം വിനായകനെ തേടിയെത്തിയിട്ടുണ്ട്. അതേസമയം വിവാദങ്ങള്‍ എന്നും വിനായകന്റെ കൂടെ തന്നെയുണ്ട്. ഓഫ് സ്‌ക്രീനിലെ ജീവിതത്തില്‍ പലപ്പോഴായി വിനായകന്‍ വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടുണ്ട്. ഇപ്പോഴിതാ വിനായകന്‍ വീണ്ടുമൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

Also Read

നഗ്നതാപ്രദര്‍ശനവും അസഭ്യം പറച്ചിലും; വീണ്ടും വിവാദ കുരുക്കില്‍ വിനായകന്‍; ചിത്രം പങ്കിട്ട് മറുപടിയും :: https://malayalam.filmibeat.com/news/actor-vinayakan-faces-social-media-scrutiny-after-his-inappropirate-behaviour-goes-viral-124811.html?ref=DMDesc

'വിനായകൻ സാറിനെപ്പോലെ വലിയ നടനെ ഡീൽ ചെയ്യുക അത്ര എളുപ്പമല്ല, വിക്രം സാറാണ് മേക്കപ്പ് ചെയ്തത്'; ഗൗതം മേനോൻ! :: https://malayalam.filmibeat.com/features/gautham-vasudev-menon-open-up-about-his-shooting-experience-with-vinayakan-102275.html?ref=DMDesc

'വിനായകനെ ഡീൽ ചെയ്യേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിന് മനസിലായി, ഫുൾ ഫ്രീഡം എനിക്ക് തന്നു'; വിനായകൻ പറയുന്നു! :: https://malayalam.filmibeat.com/features/actor-vinayakan-open-up-about-his-working-experience-with-nelson-dilipkumar-098909.html?ref=DMDesc



~PR.322~ED.190~HT.24~