ബഹ്റൈനിൽ മലയാളി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. പാലക്കാട് എടവക്കാട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് മരിച്ചത്