'ട്രംപ് ചരിത്രത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല...രണ്ടാം വരവിൽ ആശയും ആശങ്കയുമുണ്ട്'; വിദേശകാര്യ വിദഗ്ധൻ ടി.പി ശ്രീനിവാസൻ