കോട്ടയത്ത് കോഴിയുമായി വന്ന ലോറി മറിഞ്ഞു; ചത്ത കോഴികളെ കൈക്കലാക്കാൻ തിക്കി തിരക്കി നാട്ടുകാർ

2025-01-20 1

കോഴി കയറ്റി വന്ന ലോറി മറിഞ്ഞെന്ന വാർത്ത കേട്ട് ഓടിക്കൂടിയ നാട്ടുകാർ വഴിയോരത്ത് കൂട്ടിയിട്ടിരുന്ന ചത്ത ഇറച്ചി കോഴികളെ വാരിക്കൂട്ടി കൊണ്ടു പോകുകയായിരുന്നു.

Videos similaires