'വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി, പൊലീസിൽ വിവരമറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും ആരോപണം. ഞെട്ടിക്കുന്ന സംഭവം വയാനാട്ടിൽ