എന്തുകൊണ്ട് വധശിക്ഷ വിധിക്കുന്നുവെന്ന് വ്യക്തമാക്കി ജഡ്ജി; ഒരു തുള്ളി വെള്ളമിറക്കാനാവാതെ 11 ദിവസം ആശുപത്രിയിൽ കിടന്നിട്ടും സുഖവിവരം അന്വേഷിക്കാൻ പോലും തയാറായില്ല: പ്രായത്തിന്റെ ഒരിളവും അർഹിക്കുന്നില്ലെന്ന് കോടതി | Sharon Murder Case Verdict | Greeshma