വിൽപത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത്;സ്വത്ത് കേസിൽ ഗണേഷ് കുമാറിന് ആശ്വാസം
2025-01-18
0
സ്വത്ത് കേസിൽ മന്ത്രി കെ. ബി ഗണേഷ് കുമാറിന് ആശ്വാസം നൽകി ഫോറൻസിക് റിപ്പോർട്ട്, സ്വത്തുക്കൾ ഗണേഷ് കുമാറിന് കൈമാറിയുള്ള വിൽപത്രത്തിലെ ഒപ്പ് ആർ. ബാലകൃഷ്ണപിള്ളയുടെത് തന്നെ