ഭക്ഷണത്തില്‍ വിഷം കലര്‍ത്തി, മരിച്ചില്ലെന്നായപ്പോള്‍ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചു
2025-01-18 0
ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയിട്ടും നബീസക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് മനസ്സിലായതോടെ പ്രതികൾ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചു, നബീസ കൊലക്കേസില്‍ പേരമകൻ ബഷീർ ഭാര്യ ഫസീല എന്നിവർക്ക് ജീവപര്യന്തം വിധിച്ച് കോടതി | Mannarkkad Nabeesa murder case |