കഞ്ചിക്കോട് ബ്രൂവററി: തീരുമാനത്തെ എതിർത്ത് രമേശ് ചെന്നിത്തല, സർക്കാറിൻ്റെ കറവ പശുവാണ് എക്സൈസ് എന്ന് പരിഹാസം

2025-01-18 0

1999ലെ സർക്കാർ തീരുമാനം അട്ടിമറിച്ചാണ് കഞ്ചിക്കോട്ട് പുതിയ ഡിസ്ളറിയും ബ്രൂവററിയും ആരംഭിക്കാൻ ഉള്ള തീരുമാനം. നിരവധി കേസുള്ള ഓയാസിസ് കമ്പനിയെ ക്ഷണിച്ചതിലുള്ള മാനദണ്ഡം സർക്കാർ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല

Videos similaires