'സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നു, GST വിഹിതം ഇല്ലാത്തത് പ്രതിസന്ധിയായി'
2025-01-17
0
'സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നു, GST വിഹിതം ഇല്ലാത്തതും ഗ്രാന്റുകൾ കുറഞ്ഞതും പ്രതിസന്ധിയായി'; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ