അമരക്കുനിയിൽ ആശങ്ക ഒഴിഞ്ഞു; നാടിനെ വിറപ്പിച്ച കടുവ കൂട്ടിൽ, വിജയം കണ്ടത് 10 ദിവസത്തെ തിരച്ചിലിൽ

2025-01-17 5

ഇന്നലെ രാത്രിയിലാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. കടുവയെ ഇന്ന് കുപ്പാടിയിലെ വനംവകുപ്പിന്‍റെ കേന്ദ്രത്തിലേക്ക്‌ മാറ്റും.

Videos similaires